---
title: "അഡ്വ: കെ.സി മധുസൂദനൻ അന്തരിച്ചു"
english_title: "k c madhusoodanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/260097/k-c-madhusoodanan"
published_at: "2024-12-31T09:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67737154a9cb4_Untitled-2-web.jpg"
keywords: []
---

# അഡ്വ: കെ.സി മധുസൂദനൻ അന്തരിച്ചു

> **Lead Summary:** അഡ്വ: കെ. സി മധുസൂദനൻ അന്തരിച്ചു.ബിജെപി തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറിയാണ്.

## Article Content

അഡ്വ: കെ. സി മധുസൂദനൻ അന്തരിച്ചു.ബിജെപി തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറിയാണ്.

അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ (റിട്ടേർഡ് ട്രഷറി ),അമ്മ: ദേവിഅമ്മ.ഭാര്യ: ഉഷ തൃഛoബരംമകൻ: അമർനാദ്.

സഹോദരങ്ങൾ: മോഹനൻ, രാജൻ (ഗൾഫ്), സുരേഷ് ബാബു ( ആർമി ), മനോജ്‌ കുമാർ (നേവി), സന്തോഷ്‌ കുമാർ ( ഗൾഫ് ).

ഇന്ന് 31-12-2024 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ കോടതി പരിസരത്ത് പൊതുദർശനത്തിന് ശേഷം 11 മണിക്ക് തറവാട്ട് വസതിയിൽ ( അതിരിയാട് റോഡ്) എത്തിക്കും.സംസ്കാരം വൈകുന്നേരം 5 മണിക്ക് NSS ശ്മശാനം കുറുമാത്തൂർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/260097/k-c-madhusoodanan)