---
title: "വീട്ടിലെ റബ്ബർ പുകപ്പുരക്ക് തീപിടിച്ചു, 3 ക്വിന്റൽ റബ്ബർ നശിച്ചു"
english_title: "fire at rubber "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26005/fire-at-rubber"
published_at: "2022-02-12T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62077618e9ae5_news card.jpg"
keywords: []
---

# വീട്ടിലെ റബ്ബർ പുകപ്പുരക്ക് തീപിടിച്ചു, 3 ക്വിന്റൽ റബ്ബർ നശിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പൂമംഗലം നിസാം മഹല്ലിൽ കെഎം സിദ്ദിഖിന്റെ വീട്ടിലെ റബ്ബർ പുകപ്പുരക്ക് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിച്ചത് . മൂന്നു കിന്റൽ റബ്ബർ കത്തിനശിച്ചു.

## Article Content

**തളിപ്പറമ്പ്: ** പൂമംഗലം നിസാം മഹല്ലിൽ കെഎം സിദ്ദിഖിന്റെ വീട്ടിലെ റബ്ബർ പുകപ്പുരക്ക് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിച്ചത് . മൂന്നു കിന്റൽ റബ്ബർ കത്തിനശിച്ചു.

തളിപ്പറമ്പ്അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. 52,000 രൂപയോളം നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26005/fire-at-rubber)