---
title: "ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു"
english_title: "A young man died in an accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259899/a-young-man-died-in-an-accident"
published_at: "2024-12-30T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677247aa2731e_Untitled-2-web.jpg"
keywords: []
---

# ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു

> **Lead Summary:** വളപട്ടണം : വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (കുട്ടു, 30) ആണ് മരണപ്പെട്ടത്.ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

## Article Content

വളപട്ടണം : വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (കുട്ടു, 30) ആണ് മരണപ്പെട്ടത്.ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259899/a-young-man-died-in-an-accident)