---
title: "നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയവും നവോദയ ആർട്സ് ക്ലബ്ബും ചേർന്ന് എം ടി . അനുസ്മരണം സംഘടിപ്പിച്ചു"
english_title: "navodaya "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259824/navodaya"
published_at: "2024-12-30T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677218b34072e_news-card.jpg"
keywords: []
---

# നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയവും നവോദയ ആർട്സ് ക്ലബ്ബും ചേർന്ന് എം ടി . അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയവും നവോദയ ആർട്സ് ക്ലബ്ബും ചേർന്ന് എം ടി . അനുസ്മരണം സംഘടിപ്പിച്ചു. അഭിലാഷ് കണ്ടകൈ പ്രഭാഷണം നടത്തി.കെ വി ദിവ്യ സ്വാഗതം പറഞ്ഞു സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു എ.കെ സുരേന്ദ്രൻ നന്ദി രേഖപെടുത്തി.

## Article Content

നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയവും നവോദയ ആർട്സ് ക്ലബ്ബും ചേർന്ന് എം ടി . അനുസ്മരണം സംഘടിപ്പിച്ചു. അഭിലാഷ് കണ്ടകൈ പ്രഭാഷണം നടത്തി.കെ വി ദിവ്യ സ്വാഗതം പറഞ്ഞു സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു എ.കെ സുരേന്ദ്രൻ നന്ദി രേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259824/navodaya)