---
title: "റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തില്‍ ഷാക്കിര്‍ തോട്ടിക്കലിന് വിജയം"
english_title: "republic day competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25974/republic-day-competition"
published_at: "2022-02-12T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62075d4410adf_news card.jpg"
keywords: []
---

# റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തില്‍ ഷാക്കിര്‍ തോട്ടിക്കലിന് വിജയം

> **Lead Summary:** **തളിപ്പറമ്പ്; **കണ്ണൂര്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തില്‍ ഷാക്കിര്‍ തോട്ടിക്കലിന് വിജയം.'റിപ്പബ്ലികിന്‍െറ ഓര്‍മ്മപ്പെടുത്തലുകള്‍' എന്ന വിഷയത്തില്‍ നടത്തിയ ലേഖനത്തിനാണ് ഒന്നാം സ്ഥാനം.

## Article Content

**തളിപ്പറമ്പ്; **കണ്ണൂര്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തില്‍ ഷാക്കിര്‍ തോട്ടിക്കലിന് വിജയം.'റിപ്പബ്ലികിന്‍െറ ഓര്‍മ്മപ്പെടുത്തലുകള്‍' എന്ന വിഷയത്തില്‍ നടത്തിയ ലേഖനത്തിനാണ് ഒന്നാം സ്ഥാനം.

തോട്ടിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്‍െറ ചെയര്‍മാനായ ഷാക്കിര്‍ എഴുത്തുകാരനും അധ്യാപകനുമാണ്.ഹഫീഫ ചാലാടിനാണ് രണ്ടാം സ്ഥാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25974/republic-day-competition)