കണ്ണപുരം : ക്രിസ്തുക്കുന്നിലെ കെ.വി സുരേഷ് (39) ഗോവയിൽ അന്തരിച്ചു. വിശ്വനാഥന്റെയും (റെയിൽവേ റിട്ടയർഡ്) പരേതയായ ജയമയുടെയും മകനാണ്.

സഹോദരങ്ങൾ : വിനോദ് കുമാർ (മിലിട്ടറി), വസന്ത് കുമാർ (മിലിട്ടറി), വിഷ്ണു (പുനെ).
സംസ്ക്കാരം ഞായറാഴ്ച (29-12-2024) 10 മണിക്ക് കയറ്റീൽ സമുദായ ശ്മശാനത്തിൽ.
k v suresh