---
title: "എം ഡി എം എയുമായി യുവാവ് പിടിയിലായി"
english_title: "arrest with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259501/arrest-with-mdma"
published_at: "2024-12-28T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676fb3c958975_download_(1).jfif"
keywords: []
---

# എം ഡി എം എയുമായി യുവാവ് പിടിയിലായി

> **Lead Summary:** എം ഡി എം എയുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് പുഷ്പഗിരി സാജ് മഹലിൽ സാൻജിദ് സയീദ് ആണ് കൂവേരി തെറ്റുന്ന റോഡ് എന്ന സ്ഥലത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് എം ഡി എം എ ഉപയോഗിക്കുന്നതിനിടെ പിടിയിലായത്.

## Article Content

എം ഡി എം എയുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് പുഷ്പഗിരി സാജ് മഹലിൽ സാൻജിദ് സയീദ് ആണ് കൂവേരി തെറ്റുന്ന റോഡ് എന്ന സ്ഥലത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് എം ഡി എം എ ഉപയോഗിക്കുന്നതിനിടെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259501/arrest-with-mdma)