---
title: "പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായിക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഇന്നും നാളെയും"
english_title: "Pattuvam Mangalashery Tamarapalli "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259247/pattuvam-mangalashery-tamarapalli"
published_at: "2024-12-27T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e4cce8a1eb_Untitled-2-web.jpg"
keywords: []
---

# പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായിക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഇന്നും നാളെയും

> **Lead Summary:** തളിപ്പറമ്പ്:പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായിക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഇന്നും നാളെയും നടക്കും.27 ന് വൈകുന്നേരം4 മണിക്ക് മുതിർച്ച.

## Article Content

തളിപ്പറമ്പ്:പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായിക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഇന്നും നാളെയും നടക്കും.27 ന് വൈകുന്നേരം4 മണിക്ക് മുതിർച്ച.

സന്ധ്യക്ക് 6മണിക്ക് ദീപാരാധന ,തുടർന്ന് തോറ്റങ്ങൾ.രാത്രി 12 മണിക്ക് വണ്ണാത്തിപ്പോതി തെയ്യം.

28 ന് പുലർച്ചെ ആനാടിപ്പോതി , കമ്മിയമ്മ ,രാവിലെ 8 മണിക്ക് പരാളിയമ്മയുടെ പുറപ്പാട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259247/pattuvam-mangalashery-tamarapalli)