ദീർഘകാലം കണ്ണപുരം വായനശാലക്ക് സമീപം ടൈലർ ഷോപ്പ് നടത്തിയിരുന്ന പട്ടുവക്കാരൻ സഹദേവൻ (68) നിര്യാതനായി.ഭാര്യ: ശാന്ത.
മക്കൾ: സുമേഷ് , രജീഷ്(ഭാര്യ അതുല്യ), സുജീഷ്.
സഹോദരങ്ങൾ: രാമകൃഷ്ണൻ , അശോകൻ, സതീശൻ ,ഉഷ ,പരേതനായ പുരുഷു.
ശവസംസ്കാരം രാവിലെ 11 മണിക്ക് യോഗശാല ശ്മശാനത്തിൽ.
sahadevan