എംബിബിഎസ്സിന് അഡ്മിഷൻ നേടിയ വലിയ വെളിച്ചം പറമ്പിലെ സജി വിനിത ദമ്പതികളുടെ മകൾ അനഘ പിയെ ഡി വൈ എഫ് ഐ വലിയ വെളിച്ചം പറമ്പ് യൂണിറ്റ് അനുമോദിച്ചു. ഡി വൈ എഫ് ഐ മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സ :പി സി രാജേഷ് ഉപഹാരം നൽകി.

ഡി വൈ എഫ് ഐ വലിയ വെളിച്ചം യൂണിറ്റ് സെക്രട്ടറി ദിവ്യ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് മിഥുൻ, പ്രസാദ് വി വി, രവീന്ദ്രൻ, ശശീന്ദ്രൻ, രതീഷ് സി,അനീഷ് കളത്തിൽ, വിനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
anagha