---
title: "എം വി ജയരാജന്റെ കാർ അപകടത്തിൽപ്പെട്ടു: കാൽമുട്ടിന് പരിക്ക്"
english_title: "car accident, mv jayarajan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25849/car-accident-mv-jayarajan"
published_at: "2022-02-11T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62066ee8d210b_2.jpg"
keywords: []
---

# എം വി ജയരാജന്റെ കാർ അപകടത്തിൽപ്പെട്ടു: കാൽമുട്ടിന് പരിക്ക്

> **Lead Summary:** സി.പി.ഇഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറും മമ്പറം കായലോടിനടുത്ത് പവർലൂം മെട്ടയിൽ വെച്ച് കൂട്ടിയിടിച്ച് അപകടം. എം വി ജയരാജന് കാൽമുട്ടിന് പരിക്കേറ്റു. അപകടത്തിൽ കാറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

## Article Content

സി.പി.ഇഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറും മമ്പറം കായലോടിനടുത്ത് പവർലൂം മെട്ടയിൽ വെച്ച് കൂട്ടിയിടിച്ച് അപകടം. എം വി ജയരാജന് കാൽമുട്ടിന് പരിക്കേറ്റു. അപകടത്തിൽ കാറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25849/car-accident-mv-jayarajan)