വിളയാങ്കോട് താമസിക്കുന്ന സി.മനോഹരൻ ഗൗരി വി. വി എന്നിവരുടെ മകൻ ഗോകുൽ വി.വി(25) നിര്യാതനായി . ശരത് ഏക സഹോദരനാണ്. ഭൗതിക ശരീരം ഇന്ന് 12 മണിക്ക് വിളയാങ്കോട് സ്വവസതിയിലും തുടർന്ന് കടന്നപ്പള്ളി തെക്കേക്കരയിലെ തറവാട് വീട്ടിലും പൊ തുദർശനത്തിന്ശേഷം ഒരു മണിക്ക് തെക്കേക്കരസമുദായ ശ്മശാനത്തിൽ സംസ്ക്കാരം.
Gokul v v