---
title: "പറശ്ശിനി മടപ്പുരയില്‍ പുതിയ മടയന്റെ സ്ഥാനാരോഹണം നടന്നു"
english_title: "parassini temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25754/parassini-temple"
published_at: "2022-02-11T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6206079469b2c_7885cad8-ad64-49ff-aa07-984960cb2bc9.jpg"
keywords: []
---

# പറശ്ശിനി മടപ്പുരയില്‍ പുതിയ മടയന്റെ സ്ഥാനാരോഹണം നടന്നു

> **Lead Summary:** പറശ്ശിനി മടപ്പുരയില്‍ പുതിയ മടയന്റെ സ്ഥാനാരോഹണം നടന്നു. പറശ്ശിനി മടപ്പുരയിലെ ട്രസ്റ്റി & ജനറല്‍ മാനേജറായ പി.എം.സതീശനാണ് പറശ്ശിനി മടപ്പുരയിലെ പുതിയ മടയനായി ആചാരപ്പെട്ടത്.

## Article Content

പറശ്ശിനി മടപ്പുരയില്‍ പുതിയ മടയന്റെ സ്ഥാനാരോഹണം നടന്നു. പറശ്ശിനി മടപ്പുരയിലെ ട്രസ്റ്റി & ജനറല്‍ മാനേജറായ പി.എം.സതീശനാണ് പറശ്ശിനി മടപ്പുരയിലെ പുതിയ മടയനായി ആചാരപ്പെട്ടത്.

ട്രസ്റ്റി & ജനറല്‍ മാനേജരായിരുന്ന പി. എം.വിജയന്‍്റെ നിര്യാണത്തെ തുടര്‍ന്നാണ് പറശ്ശിനിമടപ്പുര കുടുംബത്തിലെ ഇപ്പോഴത്തെ മുതിര്‍ന്ന അംഗമായ സതീശന്‍ ചുമതലയേറ്റിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25754/parassini-temple)