---
title: "നിർത്തിവെച്ചിരുന്ന മംഗളൂരു–കോഴിക്കോട് റൂട്ടിലെ നാല് പാസഞ്ചർ ട്രെയിനുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും"
english_title: "train services restarted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25751/train-services-restarted"
published_at: "2022-02-11T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205fec98ff23_9fc9f758-e023-45f8-be0a-26f95a98f1cc.jpg"
keywords: []
---

# നിർത്തിവെച്ചിരുന്ന മംഗളൂരു–കോഴിക്കോട് റൂട്ടിലെ നാല് പാസഞ്ചർ ട്രെയിനുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും

> **Lead Summary:** കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകളാണ് എക്സ്പ്രസ്സായി വീണ്ടും ഓടുന്നത്, മംഗളൂരു സെൻട്രൽ–കോഴിക്കോട് എക്സ്പ്രസ്സ് (നമ്പർ 16610) കോഴിക്കോട്– കണ്ണൂർ അൺറിസർവ്വ്ഡ് എക്സ്പ്രസ്സ് കണ്ണൂർ–ചെറുവത്തൂർ അൺറിസർവ്വ്ഡ് എക്സ്പ്രസ്സ് ചെറുവത്തൂർ–മംഗളൂരു അൺറിസർവ്വ്ഡ് എക്സ്പ്രസ്സ് എന്നീ നാല് ട്രെയിനുകളാണ് ഇന്ന് മുതൽ ഓടുന്നത്.

## Article Content

കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകളാണ് എക്സ്പ്രസ്സായി വീണ്ടും ഓടുന്നത്, മംഗളൂരു സെൻട്രൽ–കോഴിക്കോട് എക്സ്പ്രസ്സ് (നമ്പർ 16610) കോഴിക്കോട്– കണ്ണൂർ അൺറിസർവ്വ്ഡ് എക്സ്പ്രസ്സ് കണ്ണൂർ–ചെറുവത്തൂർ അൺറിസർവ്വ്ഡ് എക്സ്പ്രസ്സ് ചെറുവത്തൂർ–മംഗളൂരു അൺറിസർവ്വ്ഡ് എക്സ്പ്രസ്സ് എന്നീ നാല് ട്രെയിനുകളാണ് ഇന്ന് മുതൽ ഓടുന്നത്.

മംഗളൂരു–കോഴിക്കോട് റൂട്ടിൽ നിർത്തിവെച്ചതായിരുന്നു ഈ നാല് പാസഞ്ചർ ട്രെയിനുകൾ, ഇന്ന് മുതൽ എക്സ്പ്രസ്സായി ഓടിത്തുടങ്ങുക , . കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ട്രെയിനുകൾ ഓടിയെങ്കിലും ജനുവരി 22 മുതൽ വീണ്ടും നിർത്തിവെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25751/train-services-restarted)