---
title: "പരിയാരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256866/accident"
published_at: "2024-12-17T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6761190e809be_accident.jpg"
keywords: []
---

# പരിയാരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

> **Lead Summary:** **പരിയാരം :**ബൈക്കും കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കുറുമാത്തൂർ പാലേരി സ്വദേശി കീണറ്റുംകര വീട്ടിൽ റിജിഷ്ണു വിനാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**പരിയാരം :**ബൈക്കും കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കുറുമാത്തൂർ പാലേരി സ്വദേശി കീണറ്റുംകര വീട്ടിൽ റിജിഷ്ണു വിനാണ് ഗുരുതരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ പരിയാരം ഏമ്പേറ്റിൽ വെച്ചായിരുന്നു അപകടം. റിജിഷ്ണുവിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256866/accident)