---
title: "വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Suicide "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256853/suicide"
published_at: "2024-12-17T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676110743dbee_Suicide_hanging_3x2-compressed-580x395.jpg"
keywords: []
---

# വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണപുരം: **വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍. ചെറുകുന്ന് ഇടക്കേപ്പുറത്തെ ജയകല വീട്ടില്‍ പി.സി.ശശിധരനെയാണ് ഇന്നലെ രാത്രി എട്ടരയോടെ വീടിനോട് ചെര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

## Article Content

**കണ്ണപുരം: **വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍. ചെറുകുന്ന് ഇടക്കേപ്പുറത്തെ ജയകല വീട്ടില്‍ പി.സി.ശശിധരനെയാണ് ഇന്നലെ രാത്രി എട്ടരയോടെ വീടിനോട് ചെര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256853/suicide)