---
title: "കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ"
english_title: "Assistant manager arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256288/assistant-manager-arrested"
published_at: "2024-12-14T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675daabe317b3_IMG-20241214-WA0217.jpg"
keywords: []
---

# കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. കണ്ണാടിപ്പറമ്പ് സ്വദേശി സുരേഷിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. കണ്ണാടിപ്പറമ്പ് സ്വദേശി സുരേഷിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്.

കണ്ണൂർ താഴെ ചൊവ്വ കേരള ഗ്രാമീൺ ബാങ്കിൽ പണയം വെച്ച സ്വർണം മറിച്ച് പണയം വെച്ചാണ് പണം തട്ടിയത്. 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തതാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്കിൽ സ്വർണ്ണത്തിന് പകരം തിരൂർ പൊന്നു വെച്ചായിരുന്നു തട്ടിപ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256288/assistant-manager-arrested)