തളിപ്പറമ്പ് സബ്സ്റ്റേഷൻ പരിധിയിൽ ടവർ നിർമാണവുമായി ബന്ധപ്പെട്ട് 110 കെവി പഴയങ്ങാടി മാങ്ങാട് സ്റ്റേഷനുകളിൽ വൈദ്യുതി മുടങ്ങുന്നതിനാൽ പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന മടക്കര, ഇരിണാവ്, സിആർസി, കരിക്കൻകുളം, പുതിയകാവ്, കോലത്ത് വയൽ, കുറുക്കനാൽ, വെള്ളാഞ്ചിറ, നാട്ടുമാടം ധർമ്മ കിണർ, മരചാപ്പ, ലിജ്മ പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Electricity