132 കോടി കേന്ദ്രത്തിലേക്ക് തിരിച്ചടയ്‌ക്കേണ്ടി വരില്ല, ബില്ല് ചെയ്യുക എന്നത് നടപടിക്രമങ്ങളുടെ ഭാഗം: വി മുരളീധരന്‍

132 കോടി കേന്ദ്രത്തിലേക്ക് തിരിച്ചടയ്‌ക്കേണ്ടി വരില്ല, ബില്ല് ചെയ്യുക എന്നത് നടപടിക്രമങ്ങളുടെ ഭാഗം: വി മുരളീധരന്‍
Dec 14, 2024 07:59 PM | By Sufaija PP

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത് രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സംസ്ഥാനത്തോട് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വി മുരളീധരന്റെ പ്രതികരണം.

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിക്രമങ്ങളുടെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചു വെക്കാന്‍ സിപിഎം ഇതൊരു വിവാദമാക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

V muraleedharan

Next TV

Related Stories
അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ പി.എം

Dec 14, 2024 09:35 PM

അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ പി.എം

അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ...

Read More >>
യുവതിയെ മാനസികമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

Dec 14, 2024 09:29 PM

യുവതിയെ മാനസികമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

യുവതിയെ മാനസികമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്...

Read More >>
കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

Dec 14, 2024 09:26 PM

കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ...

Read More >>
മാതമംഗലം തുമ്പത്തടം കുഞ്ഞിത്തോട്ടം പാലം ഉദ്ഘാടനം നാളെ

Dec 14, 2024 08:57 PM

മാതമംഗലം തുമ്പത്തടം കുഞ്ഞിത്തോട്ടം പാലം ഉദ്ഘാടനം നാളെ

മാതമംഗലം തുമ്പത്തടം കുഞ്ഞിത്തോട്ടം പാലം ഉദ്ഘാടനം...

Read More >>
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കണ്ണൂര്‍ തോട്ടട ഐടിഐ ചൊവ്വാഴ്ച തുറക്കും

Dec 14, 2024 08:54 PM

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കണ്ണൂര്‍ തോട്ടട ഐടിഐ ചൊവ്വാഴ്ച തുറക്കും

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കണ്ണൂര്‍ തോട്ടട ഐടിഐ ചൊവ്വാഴ്ച...

Read More >>
കാറിൽ കടത്തുകയായിരുന്ന 80 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

Dec 14, 2024 08:39 PM

കാറിൽ കടത്തുകയായിരുന്ന 80 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന 80 ഗ്രാം എം ഡി എം എ യുമായി യുവാവ്...

Read More >>
Top Stories

News Roundup

Entertainment News