തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും

തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും
Dec 14, 2024 07:56 PM | By Sufaija PP

തിരുവനന്തപുരം: തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. വിവിധ വാഹന ഡ്രൈവർമാരുടെ സംഘടനകളുമായി ചേർന്നും പരിശീലന പരിപാടി നടത്തും. 

മോട്ടോർ വാഹന വകുപ്പിന് വേണ്ടി പാലക്കാട് ഐഐടി തയാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങളിൽ നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടൽ മാത്രമാണ്. ആറ് മാസം മുൻപ് ഗ്രിപ്പിട്ടെങ്കിലും അതിന്റെ ഗുണഫലമില്ലെന്നതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടം. ഐഐടി പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ജില്ലാ ഭരണകൂടവും സമ്മതിച്ചു.

Training

Next TV

Related Stories
അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ പി.എം

Dec 14, 2024 09:35 PM

അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ പി.എം

അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ...

Read More >>
യുവതിയെ മാനസികമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

Dec 14, 2024 09:29 PM

യുവതിയെ മാനസികമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

യുവതിയെ മാനസികമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്...

Read More >>
കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

Dec 14, 2024 09:26 PM

കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

കണ്ണൂരിൽ ബാങ്കിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ...

Read More >>
മാതമംഗലം തുമ്പത്തടം കുഞ്ഞിത്തോട്ടം പാലം ഉദ്ഘാടനം നാളെ

Dec 14, 2024 08:57 PM

മാതമംഗലം തുമ്പത്തടം കുഞ്ഞിത്തോട്ടം പാലം ഉദ്ഘാടനം നാളെ

മാതമംഗലം തുമ്പത്തടം കുഞ്ഞിത്തോട്ടം പാലം ഉദ്ഘാടനം...

Read More >>
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കണ്ണൂര്‍ തോട്ടട ഐടിഐ ചൊവ്വാഴ്ച തുറക്കും

Dec 14, 2024 08:54 PM

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കണ്ണൂര്‍ തോട്ടട ഐടിഐ ചൊവ്വാഴ്ച തുറക്കും

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കണ്ണൂര്‍ തോട്ടട ഐടിഐ ചൊവ്വാഴ്ച...

Read More >>
കാറിൽ കടത്തുകയായിരുന്ന 80 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

Dec 14, 2024 08:39 PM

കാറിൽ കടത്തുകയായിരുന്ന 80 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന 80 ഗ്രാം എം ഡി എം എ യുമായി യുവാവ്...

Read More >>
Top Stories

News Roundup

Entertainment News