---
title: "കണ്ണൂർ സെൻട്രല്‍ ജയിലിലെ ശുചിമുറിയുടെ സ്ലാബിനടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി"
english_title: "A mobile phone was found under the slab"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256004/a-mobile-phone-was-found-under-the-slab"
published_at: "2024-12-13T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c23f58ec60_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സെൻട്രല്‍ ജയിലിലെ ശുചിമുറിയുടെ സ്ലാബിനടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സെൻട്രല്‍ ജയിലിലെ ശുചിമുറിയുടെ സ്ലാബിനടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കുമ്പോഴാണ് ഫോണ്‍ കണ്ടെത്തിയത്.എങ്ങനെയാണ് ഫോണ്‍ അവിടെ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **കണ്ണൂർ സെൻട്രല്‍ ജയിലിലെ ശുചിമുറിയുടെ സ്ലാബിനടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കുമ്പോഴാണ് ഫോണ്‍ കണ്ടെത്തിയത്.എങ്ങനെയാണ് ഫോണ്‍ അവിടെ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256004/a-mobile-phone-was-found-under-the-slab)