---
title: "ഹോം ഗാർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കാർ ഡ്രൈവർക്കെതിരെ കേസ്"
english_title: "case car driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25579/case-car-driver"
published_at: "2022-02-10T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204d73574582_download (13).jpg"
keywords: []
---

# ഹോം ഗാർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കാർ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ: **ഹോം ഗാർഡിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം തളിപ്പറമ്പ് മന്നയിലാണ് സംഭവം.

## Article Content

**തളിപ്പറമ്പ: **ഹോം ഗാർഡിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം തളിപ്പറമ്പ് മന്നയിലാണ് സംഭവം.

ഗതാഗത കുരുക്കിനെ തുടർന്ന് കാർമാറ്റിയിടാൻ ആവശ്യപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനോട് തട്ടി കയറുകയും അസഭ്യം പറയുകയും ചെയ്ത കാർ ഡ്രൈവർ ലക്ഷ്മണനെതിരെയാണ് ഹോം ഗാർഡിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25579/case-car-driver)