---
title: "ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം: കെ.പി.എസ്.ടി.എ"
english_title: "KPSTA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255538/kpsta"
published_at: "2024-12-11T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759b143b9f26_Untitled-2-web.jpg"
keywords: []
---

# ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം: കെ.പി.എസ്.ടി.എ

> **Lead Summary:** **കുറുമാത്തൂർ: **സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും കെ.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.

## Article Content

**കുറുമാത്തൂർ: **സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും കെ.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.

കെ.പി.എസ്.ടി.എ.ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.മെസ്മർ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.ആശാ ദേവി അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.വിനീത് മുഖ്യഭാഷണം നടത്തി.സി.നവാസ് സംസാരിച്ചു.കെ.പ്രവീൺ സ്വാഗതവും അബൂബക്കർ റഷീദ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ഇ.വി.ലക്ഷ്മി (പ്രസി), വി.എം.ഉദയകുമാർ (സെക്ര), ഡോ:വി.സഫൂറ (ട്രഷറർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255538/kpsta)