ചാണക കുഴിയിലെ മലിനജലം കിനിയുന്നത് അയൽവാസിയുടെ കിണറിലേക്ക്, ദുരിതം സഹിച്ച് പരാതി നൽകിയിട്ടും പരിഹാരമില്ല

ചാണക കുഴിയിലെ മലിനജലം കിനിയുന്നത് അയൽവാസിയുടെ കിണറിലേക്ക്, ദുരിതം സഹിച്ച് പരാതി നൽകിയിട്ടും പരിഹാരമില്ല
Dec 11, 2024 08:06 PM | By Sufaija PP

പരിയാരം: അയല്‍വാസിയുടെ ചാണകക്കുഴിയിലെ മലിനജലം കിണറിലേക്ക്ഒഴുകിയെത്തുന്നത് ഒരു കുടുബത്തിന്റെ ജീവിതം ദുരിതമാക്കുന്നു. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ മേലതിയം സ്വദേശിയായ കെ.രതീഷും കുടുംബവുമാണ് ദുരിതമനുഭവിക്കുന്നത്.

അയല്‍ക്കാരനായ ധനൂപിന്റെ വീട്ടുവളപ്പിലെ ചാണകക്കുഴിയില്‍ നിന്നും മാലിന്യം രതീഷിന്റെ കിണറിലേക്ക് കിനിഞ്ഞിറങ്ങുകയാണ്. ഇതോടെ കുടിവെള്ളം ചാണകവെള്ളമായി മാറിയിരിക്കുകയാണ്. അടുത്ത വീട്ടില്‍ നിന്നും വെള്ളം കൊണ്ടുവന്നാണ് ഈ കുടുംബം ഇപ്പോള്‍ ഭക്ഷണം പാചകം ചെയ്യുന്നത്.

ചെറുതാഴം ഗ്രാമപഞ്ചായത്തിലും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും സമര്‍പ്പിച്ചുവെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ ചാണകക്കുഴിയുടെ സ്ഥാനം മാറ്റിയാല്‍ എനിക്കുള്ള ബുദ്ധിമുട്ട് ഒഴിവാകുമെങ്കിലും അതിന് അയല്‍വാസി തയ്യാറാകുന്നില്ലെന്നാണ് പരാതി.കുടിവെള്ളപ്രശ്‌നത്തിന് ശാസ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കയാണ് രതീഷിന്റെ കുടുംബം.

Sewage

Next TV

Related Stories
PSC ഉദ്യോഗാർഥികൾക്കായി ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും

Jun 28, 2025 10:06 PM

PSC ഉദ്യോഗാർഥികൾക്കായി ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും

PSC ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും...

Read More >>
ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

Jun 28, 2025 08:53 PM

ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം...

Read More >>
പരിയാരം ഗവണ്മെന്റ് ആയുർവേദ  കോളേജിൽ ഇനി മുതൽ പ്രത്യേക ഒ പി ചികിത്സയും ലഭ്യമാകും

Jun 28, 2025 08:47 PM

പരിയാരം ഗവണ്മെന്റ് ആയുർവേദ കോളേജിൽ ഇനി മുതൽ പ്രത്യേക ഒ പി ചികിത്സയും ലഭ്യമാകും

പരിയാരം ഗവണ്മെന്റ് ആയുർവേദ കോളേജിൽ ഇനി മുതൽ പ്രത്യേക ഒ പി ചികിത്സയും ലഭ്യമാകും...

Read More >>
ഉടുത്തത് ഒറ്റ ദിവസം, 16,500 രൂപ വിലയുള്ള സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

Jun 28, 2025 08:00 PM

ഉടുത്തത് ഒറ്റ ദിവസം, 16,500 രൂപ വിലയുള്ള സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

ഉടുത്തത് ഒറ്റ ദിവസം, 16,500 രൂപ വിലയുള്ള സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര...

Read More >>
തെലുങ്ക് ചാനല്‍ വാര്‍ത്താ അവതാരക ജീവനൊടുക്കിയ നിലയില്‍; പൊലീസിന് പരാതി നല്‍കി കുടുംബം

Jun 28, 2025 07:56 PM

തെലുങ്ക് ചാനല്‍ വാര്‍ത്താ അവതാരക ജീവനൊടുക്കിയ നിലയില്‍; പൊലീസിന് പരാതി നല്‍കി കുടുംബം

തെലുങ്ക് ചാനല്‍ വാര്‍ത്താ അവതാരക ജീവനൊടുക്കിയ നിലയില്‍; പൊലീസിന് പരാതി നല്‍കി...

Read More >>
വ്യവസായ എസ്റ്റേറ്റ് കെട്ടിടവും പ്രവേശന കവാടവും ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

Jun 28, 2025 07:44 PM

വ്യവസായ എസ്റ്റേറ്റ് കെട്ടിടവും പ്രവേശന കവാടവും ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

വ്യവസായ എസ്റ്റേറ്റ് കെട്ടിടവും പ്രവേശന കവാടവും ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










https://thaliparamba.truevisionnews.com/