---
title: "മടായി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി മണി പവിത്രൻ ഉജ്ജ്വലവിജയം നേടി"
english_title: "LDF candidate Mani Pavithran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255486/ldf-candidate-mani-pavithran"
published_at: "2024-12-11T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67597f4569cef_Untitled-2-web.jpg"
keywords: []
---

# മടായി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി മണി പവിത്രൻ ഉജ്ജ്വലവിജയം നേടി

> **Lead Summary:** പഴയങ്ങാടി :മടായി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി മണി പവിത്രൻ ഉജ്ജ്വലവിജയം നേടി. ആകെ പോൾ ചെയ്ത വോട്ടിൽ 502 വോട്ട് നേടിയാണ് വിജയിച്ചത് കൊണ്ഗ്രെസ്സ് സ്ഥാനാർഥിക്ക്‌ 268 വോട്ട് ലഭിച്ചപ്പോൾ ബി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബി ജെ പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

## Article Content

പഴയങ്ങാടി :മടായി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി മണി പവിത്രൻ ഉജ്ജ്വലവിജയം നേടി. ആകെ പോൾ ചെയ്ത വോട്ടിൽ 502 വോട്ട് നേടിയാണ് വിജയിച്ചത് കൊണ്ഗ്രെസ്സ് സ്ഥാനാർഥിക്ക്‌ 268 വോട്ട് ലഭിച്ചപ്പോൾ ബി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബി ജെ പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബി ജെ പി ക്ക്‌ ലഭിച്ചത് 144 വോട്ടാണ് ബിജെപിക്ക് വോട്ട് കുറയാൻ കാരണം രഹസ്യ ധാരണയുടെ ഭാഗമായുള്ള കൊണ്ഗ്രെസ്സ് ബി ജെ പി സ് രഹസ്യബന്ധമാണെന്നും സിപിഎം നേതാക്കൾ ആരോപിച്ചു. എൽഡിഎഫ് പ്രവർത്തകർ പഴയങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255486/ldf-candidate-mani-pavithran)