---
title: "കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് യുവാക്കൾ പിടിയിലായി"
english_title: "Two youths were arrested while smoking ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255426/two-youths-were-arrested-while-smoking-ganja"
published_at: "2024-12-11T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675948122203a_download_(1).jfif"
keywords: []
---

# കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് യുവാക്കൾ പിടിയിലായി

> **Lead Summary:** **കണ്ണപുരം: **കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് യുവാക്കൾ പിടിയിലായി. ഇരിണാവ് മടക്കര ടി എം വി ഹോസ്റ്റൽ മുഹമ്മദ് റസീൻ, മാട്ടൂൽ മടക്കര ടി വി എം ഹൗസിൽ മുഹമ്മദ് മൂസ എന്നിവരാണ് ഇന്നലെ ചെറുകുന്ന് അയ്യൊത്ത് വെച്ച് കണ്ണപുരം സബ് ഇൻസ്പെക്ടർ രാകേഷ് പി കെ, സുനിൽ ഓ വി എന്നിവരുടെ പിടിയിലായത്.

## Article Content

**കണ്ണപുരം: **കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് യുവാക്കൾ പിടിയിലായി. ഇരിണാവ് മടക്കര ടി എം വി ഹോസ്റ്റൽ മുഹമ്മദ് റസീൻ, മാട്ടൂൽ മടക്കര ടി വി എം ഹൗസിൽ മുഹമ്മദ് മൂസ എന്നിവരാണ് ഇന്നലെ ചെറുകുന്ന് അയ്യൊത്ത് വെച്ച് കണ്ണപുരം സബ് ഇൻസ്പെക്ടർ രാകേഷ് പി കെ, സുനിൽ ഓ വി എന്നിവരുടെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255426/two-youths-were-arrested-while-smoking-ganja)