---
title: "എ പി മുസ്തഫ ഹാജി നിര്യാതനായി"
english_title: "musthafa haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255350/musthafa-haji"
published_at: "2024-12-11T09:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675911f745b19_Untitled-2-web.jpg"
keywords: []
---

# എ പി മുസ്തഫ ഹാജി നിര്യാതനായി

> **Lead Summary:** മുട്ടം വെള്ളച്ചാലിൽ താമസിക്കുന്ന കക്കാട്ട് കാരൻ എന്നറിയപ്പെടുന്ന എ പി മുസ്തഫ ഹാജി നിര്യാതനായി.

## Article Content

മുട്ടം വെള്ളച്ചാലിൽ താമസിക്കുന്ന കക്കാട്ട് കാരൻ എന്നറിയപ്പെടുന്ന എ പി മുസ്തഫ ഹാജി നിര്യാതനായി.

മക്കൾ: മൻസൂർ, മൻഷൂക്, മഹറൂഫ്, ഷാനിദ്, റഹൂഫ്, ഷകീൽ, ഷബീർ,മറിയം ബീ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255350/musthafa-haji)