---
title: "പെരുവാമ്പയിൽ പുഴയിൽ വീണ് വിദ്യാർത്ഥി മരിച്ചു "
english_title: "A student died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255248/a-student-died"
published_at: "2024-12-10T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6758259c80619_download_(2).jfif"
keywords: []
---

# പെരുവാമ്പയിൽ പുഴയിൽ വീണ് വിദ്യാർത്ഥി മരിച്ചു 

> **Lead Summary:** മാതമംഗലം: പെരുവാമ്പയിൽ ദർസ് വിദ്യാർത്ഥി കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിൽ വീണ് മരണപ്പെട്ടു

## Article Content

മാതമംഗലം: പെരുവാമ്പയിൽ ദർസ് വിദ്യാർത്ഥി കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിൽ വീണ് മരണപ്പെട്ടു

കാസർകോട് ചട്ടഞ്ചാൽ ഗോളിയെടുക്കാ സ്വദേശിയും പെരുവാ മ്പയിലെ ദർസ് വിദ്യാർത്ഥിയുമായ ഗോളി അടുക്കത്തെ അബൂബക്കറിന്റെ മകൻ റമീസ് (18) ആണ് മരണപ്പെട്ടത് ബോഡി പരിയാരം മോർച്ചറിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255248/a-student-died)