---
title: "കരിപ്പാൽ എസ് വി യു പി സ്കൂൾ സീനിയർ അധ്യാപിക ബിന്ദു കെ നിര്യാതയായി"
english_title: "bindu k"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255209/bindu-k"
published_at: "2024-12-10T13:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757fbf3f190c_Untitled-2-web.jpg"
keywords: []
---

# കരിപ്പാൽ എസ് വി യു പി സ്കൂൾ സീനിയർ അധ്യാപിക ബിന്ദു കെ നിര്യാതയായി

> **Lead Summary:** കരിപ്പാൽ എസ് വി യു പി സ്കൂൾ സീനിയർ അധ്യാപിക ബിന്ദു കെ നിര്യാതയായി. 

## Article Content

കരിപ്പാൽ എസ് വി യു പി സ്കൂൾ സീനിയർ അധ്യാപിക ബിന്ദു കെ നിര്യാതയായി. 

**ഭർത്താവ്: **കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ഇപ്പോഴത്തെ മാനേജരുമായ ഇ.വി.ചന്ദ്രന്‍ മാസ്റ്റർ (കെ.എസ്.എസ്.പി.എ എരമം-കുറ്റൂര്‍ മണ്ഡലം പ്രസിഡന്റ് ).

മക്കള്‍: കിരണ്‍ ചന്ദ്രന്‍ (സബ് ലെഫ്റ്റനന്റ്,ഏഴിമല നേവല്‍ അക്കാദമി ), കെ.കീര്‍ത്തന.മരുമകന്‍: അരുണ്‍ കെ പവിത്രന്‍ (ഡിസിപി കോഴിക്കോട് ).

മാതാവ്:ശ്രീദേവി കോളിയാട്ട്. സഹോദരങ്ങള്‍: കെ.പുഷ്പ (ഏളയാട് ), സുരേഷ് കോളിയാട്ട് (ബിസിനസ് യു.എ.ഇ), ലേഖ (മാനേജര്‍ കെ.എസ്.എഫ്.ഇ തളിപ്പറമ്പ്).

മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 4 മണിക്ക് കരിപ്പാല്‍ പൊതുശ്മമശാനത്തില്‍ സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255209/bindu-k)