പട്ടുവം:കാവുങ്കൽ സെൻ്റ് ആൻ്റണിസ് നഗറിലെ ജോർജ് തയ്യപ്പള്ളി (45 ) നിര്യാതനായി. കുപ്പത്തെ ബേബി വർഗ്ഗീസിൻ്റെയും ലില്ലിയുടെയും മകനാണ്. ഭാര്യ : സ്മിത ജോർജ് .മക്കൾ : ആഗ്നെസ ജോർജ്, അനക്സ് ജോർജ്
സഹോദരങ്ങൾ:ജിയോ,റെജി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3.30 നു പട്ടുവം ഇടവക സെമിത്തേരിയിൽ .
george thayyappalli