മുല്ലക്കൊടി വേലിക്കാത്ത് ദാമോദരൻ (85) നിര്യാതനായി. ഭാര്യ : സരോജിനി. മക്കൾ : ഷീല, ഷീജ, പ്രമോദ്, പ്രസാദ്, ഷിനി. മരുമക്കൾ : സുമിത്രൻ, അശോകൻ, സനിത്ത്, ദിൽന. സഹോദരങ്ങൾ : നാരായണി, ശശോദ, വാസുദേവൻ, ശേഖരൻ, ലളിത, പരേതരായ കുഞ്ഞിക്കണ്ണൻ, രാധ.
മൃതദേഹം ചൊവ്വാഴ്ച്ച പകൽ രണ്ടു മണി മുതൽ വീട്ടിൽ പൊതുദർശനം .സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന് മുല്ലക്കൊടിയിൽ.
damodaran