---
title: "തളിപ്പറമ്പ് ടൗണിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി"
english_title: "ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255124/ganja"
published_at: "2024-12-10T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757b8b7bdfb3_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ടൗണിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗണിൽ വെച്ച് 22 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാൾ സ്വദേശികളായ ഇന്ദ്രജിത്ത് മണ്ഡൽ , കർണ മണ്ഡൽ എന്നിവര അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗണിൽ വെച്ച് 22 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാൾ സ്വദേശികളായ ഇന്ദ്രജിത്ത് മണ്ഡൽ , കർണ മണ്ഡൽ എന്നിവര അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് കേസെടുത്തു.

പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ.പി.പി,സജിൻ.എ.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത.എം.വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255124/ganja)