---
title: " മഹാത്മാഗാന്ധിയെ അപകീർത്തിപ്പെടുത്തും വിധം ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു"
english_title: "A case has been filed against a young man "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255082/a-case-has-been-filed-against-a-young-man"
published_at: "2024-12-09T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757147a1c81e_download.jpg"
keywords: []
---

#  മഹാത്മാഗാന്ധിയെ അപകീർത്തിപ്പെടുത്തും വിധം ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു

> **Lead Summary:** **വളപട്ടണം: **രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപകീർത്തിപ്പെടുത്തും വിധം ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ സൈബർ പെട്രോൾ കണ്ണൂർ റേഞ്ചിൻ്റെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. ഫെയ്സ് ബുക്ക് പ്രൊഫൈൽ ഉടമ ചിറക്കൽ അലവിൽ സ്വദേശി സി.ശ്രീദീപിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ നവമ്പർ 26 ന്

## Article Content

**വളപട്ടണം: **രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപകീർത്തിപ്പെടുത്തും വിധം ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ സൈബർ പെട്രോൾ കണ്ണൂർ റേഞ്ചിൻ്റെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. ഫെയ്സ് ബുക്ക് പ്രൊഫൈൽ ഉടമ ചിറക്കൽ അലവിൽ സ്വദേശി സി.ശ്രീദീപിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ നവമ്പർ 26 ന്

11.28 മണിക്കാണ് ചരിത്രപുരുഷനായ മഹാത്മഗാന്ധിയെ അപമാനിക്കുന്ന വിധത്തിൽ ഫെയ്സ് ബുക്കിൽ പ്രതി പോസ്റ്റ് ചെയ്തത്. കേസെടുത്ത വളപട്ടണംപോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255082/a-case-has-been-filed-against-a-young-man)