---
title: "കണ്ണപുരം റേഷൻ പീടികക്ക് സമീപം പ്രദേശവാദികൾ കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ് അധികൃതർ"
english_title: "forest department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254891/forest-department"
published_at: "2024-12-09T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675668817278d_Untitled-2-web.jpg"
keywords: []
---

# കണ്ണപുരം റേഷൻ പീടികക്ക് സമീപം പ്രദേശവാദികൾ കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ് അധികൃതർ

> **Lead Summary:** കണ്ണപുരം റേഷൻ പീടികക്ക് സമീപം പ്രദേശവാദികൾ കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ് അധികൃതർ.

## Article Content

കണ്ണപുരം റേഷൻ പീടികക്ക് സമീപം പ്രദേശവാദികൾ കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ് അധികൃതർ.

തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുലിയെ അല്ല കണ്ടതെന്ന് സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254891/forest-department)