---
title: "അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ ടൗൺ ശാഖയിലേക്കുള്ള ചികിത്സാ സഹായം കൈമാറി "
english_title: "Abu Dhabi Taliparamba Municipal KMCC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254761/abu-dhabi-taliparamba-municipal-kmcc"
published_at: "2024-12-08T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67554bb1767c9_news-card.jpg"
keywords: []
---

# അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ ടൗൺ ശാഖയിലേക്കുള്ള ചികിത്സാ സഹായം കൈമാറി 

> **Lead Summary:** അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ ടൗൺ ശാഖ യിലേക്കുള്ള ചികിത്സാ സഹായം അബുദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി കോർഡിനേറ്റർ എ.പി മജീദ് ടൗൺ ശാഖ പ്രസിഡന്റ് പറമ്പിൽ അബ്ദുറഹ്മാന് കൈമാറി.

## Article Content

അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ ടൗൺ ശാഖ യിലേക്കുള്ള ചികിത്സാ സഹായം അബുദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി കോർഡിനേറ്റർ എ.പി മജീദ് ടൗൺ ശാഖ പ്രസിഡന്റ് പറമ്പിൽ അബ്ദുറഹ്മാന് കൈമാറി.

ചടങ്ങിൽ തളിപ്പറമ്പ് മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, അബുദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി വൈ: പ്രസിഡന്റ് ഇല്യാസ് പി.എം , സെക്രട്ടറി ഹാഷിം കാര്യാമ്പലം, ടൗൺ ശാഖ ജനറൽ സെക്രട്ടറി എ. പി സത്താർ, ട്രഷറർ മുഹമ്മദ് സഫീർ , മറ്റു ശാഖ ഭാരവാഹികളായ അഷ്റഫ് കീലത്ത്, പി.ലത്തീഫ്, സി.കെ അയ്യൂബ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254761/abu-dhabi-taliparamba-municipal-kmcc)