---
title: "വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ കോൺഗ്രസ് പ്രതിഷേധക്കൂട്ടായ്മയും പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിച്ചു"
english_title: "The Congress organized a protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254676/the-congress-organized-a-protest"
published_at: "2024-12-07T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6754793084aaf_Untitled-2-web.jpg"
keywords: []
---

# വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ കോൺഗ്രസ് പ്രതിഷേധക്കൂട്ടായ്മയും പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിച്ചു

> **Lead Summary:** **മാട്ടൂൽ: **വൈദ്യുതി നിരക്ക് വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ പകൽ കൊള്ള ക്കെതിരെ മാട്ടൂൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും ഡി സി സി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു.

## Article Content

**മാട്ടൂൽ: **വൈദ്യുതി നിരക്ക് വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ പകൽ കൊള്ള ക്കെതിരെ മാട്ടൂൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും ഡി സി സി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ വി ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.വി മണികണ്ഠൻ , വിജേഷ് മാട്ടൂൽ , അനീഷ് കപ്പള്ളി , പൊന്നപ്പൻ ഇ എ , അക്ഷയ് മാട്ടൂൽ , അബൂബക്കർ പി , കിരൺ രാജ് , ഫ്രാങ്കോ ആന്റണി കെ ജെ ,ജോയ് കെ എസ് , നവീൻ പി വി , ബർണാഡ് കെ എസ് , വഹാബ് കെ., പ്രജീഷ് കെ., ഡേവിഡ് കെ ,ജെയിംസ് കെ ജെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254676/the-congress-organized-a-protest)