---
title: "മാടായി കോളേജിൽ വെച്ച് എം കെ രാഘവൻ എംപിയെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ സസ്പെൻഡ് ചെയ്തു"
english_title: "suspended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254675/suspended"
published_at: "2024-12-07T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6754786e36e42_news-card.jpg"
keywords: []
---

# മാടായി കോളേജിൽ വെച്ച് എം കെ രാഘവൻ എംപിയെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ സസ്പെൻഡ് ചെയ്തു

> **Lead Summary:** മാടായി കോളേജിൽ വെച്ച് എം കെ രാഘവൻ എംപിയെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. എം കെ രാഘവൻ ചെയർമാനായ പയ്യന്നൂർ കോപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള മാടായി കോളേജിൽ കോഴ വാങ്ങി സിപിഎം പ്രവർത്തകർക്ക് നിയമനം എന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ തടഞ്ഞത്.

## Article Content

മാടായി കോളേജിൽ വെച്ച് എം കെ രാഘവൻ എംപിയെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. എം കെ രാഘവൻ ചെയർമാനായ പയ്യന്നൂർ കോപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള മാടായി കോളേജിൽ കോഴ വാങ്ങി സിപിഎം പ്രവർത്തകർക്ക് നിയമനം എന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ തടഞ്ഞത്.

ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാട് ശശിധരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി ശശി, മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കുമാർ, വരുൺ കൃഷ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ആണ് നടപടി എടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254675/suspended)