---
title: "കടവിലെ കലാവിരുന്ന് ഡിസംബർ 10ന് പട്ടുവം കടവിലെ സ്കൂൾ ഗ്രൗണ്ടിൽ"
english_title: "Art festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254661/art-festival"
published_at: "2024-12-07T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67546cd573f09_Untitled-2-web.jpg"
keywords: []
---

# കടവിലെ കലാവിരുന്ന് ഡിസംബർ 10ന് പട്ടുവം കടവിലെ സ്കൂൾ ഗ്രൗണ്ടിൽ

> **Lead Summary:** **പട്ടുവം:** എസ് ആർ ലൈറ്റ് &സൗണ്ടും കടോത്തെ പിള്ളേരും സംയുക്തമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ഡിസംബർ 10ന് ചൊവ്വാഴ്ച വൈകുന്നേരം 7മണിക്ക് പട്ടുവം കടവിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും.

## Article Content

**പട്ടുവം:** എസ് ആർ ലൈറ്റ് &സൗണ്ടും കടോത്തെ പിള്ളേരും സംയുക്തമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ഡിസംബർ 10ന് ചൊവ്വാഴ്ച വൈകുന്നേരം 7മണിക്ക് പട്ടുവം കടവിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും.

മുട്ടിപ്പാട്ടിന്റെ രാജാക്കമാർ ഖാഫില കലാ സംഘവും ദഫ് മുട്ടിന്റെ സുൽത്താന്മാർ ബദ്രിയ ദഫ് സംഘo മംഗരയും കലാവിരുന്ന് അവതരിപ്പിക്കും. പട്ടുവത്തെ മാപ്പിളപ്പാട്ട് ഗായകരായ മുത്തലിബ് ആൻഡ് നൗഷാദ് എന്നിവരുടെ ഗാന വിരുന്നും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254661/art-festival)