---
title: "മുയ്യം വരഡൂലിൽ യുവതിയെ കാണാനില്ലെന്ന് പരാതി"
english_title: "Complaint of missing woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254420/complaint-of-missing-woman"
published_at: "2024-12-06T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67531c355388d_Untitled-2-web.jpg"
keywords: []
---

# മുയ്യം വരഡൂലിൽ യുവതിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** തളിപ്പറമ്പ്: യുവതിയെ കാണാതായെന്ന അമ്മയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.മുയ്യം വരഡൂല്‍പാലത്തിന് സമീപത്തെ കക്കാടി വീട്ടില്‍ ഇ.വി.ശ്രീഷ്മയെയാണ് കാണാതായത്.

## Article Content

തളിപ്പറമ്പ്: യുവതിയെ കാണാതായെന്ന അമ്മയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.മുയ്യം വരഡൂല്‍പാലത്തിന് സമീപത്തെ കക്കാടി വീട്ടില്‍ ഇ.വി.ശ്രീഷ്മയെയാണ് കാണാതായത്.

ഡിസംബര്‍ 5 ന് വൈകുന്നേരം 6.15 ന് വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞു പോയ ശ്രീഷ്മ തിരികെ വന്നില്ലെന്ന അമ്മ ഇ.വി.രമയുടെ പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254420/complaint-of-missing-woman)