ഒഴക്രോത്തെ ചേവോൻ ഐക്കാൻ കുഞ്ഞിക്കണ്ണൻ(74) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: രാജേഷ്, രതീഷ്, രജീഷ്. മരുമക്കൾ: സിന്ധു, വിജിന. സഹോദരങ്ങൾ: നാരായണൻ, ഗോവിന്ദൻ, പരേതനായ കുഞ്ഞികൃഷ്ണൻ, ബാലൻ. സംസ്കാരം ഇന്ന് രാവിലെ 11:30ന് ഒഴക്രോം പൂവത്തും ചാൽ ശ്മശാനത്തിൽ.
kunjikannan