തളിപ്പറമ്പ: ഡിസംബർ 5 മുതൽ 15 വരെ നടക്കുന്ന തളിപ്പറമ്പ് നഗരസഭ കേരളോത്സവത്തിന്റെ നഗരസഭ തല ഉദ്ഘാടനം റിക്രീയേഷൻ ക്ലബ്ബിൽ ഷട്ടിൽ മത്സരം ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. കദീജ കെ പി സ്വാഗതം പറഞ്ഞു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, കൊടിയിൽ സലീം,ഗോപിനാഥൻ,വത്സരാജൻ, സുരേഷ്. സി, റസിയ. പി കെ ,സാഹിദ. പി. കെ,, സജീറ.എ.പി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ മുനിസിപ്പൽ സെക്രട്ടറി കെ പി സുബൈർ നന്ദി പറഞ്ഞു
Shuttle competition