---
title: "ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: ചെറുകുന്ന് സ്വദേശിക്ക് 110 വർഷം കഠിനതടവും 63,000 രൂപ പിഴയും"
english_title: "Sexual assault on differently-abled child"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254110/sexual-assault-on-differently-abled-child"
published_at: "2024-12-05T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6751745d30b74_news-card.jpg"
keywords: []
---

# ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: ചെറുകുന്ന് സ്വദേശിക്ക് 110 വർഷം കഠിനതടവും 63,000 രൂപ പിഴയും

> **Lead Summary:** ഭിന്നശേഷിക്കാരിയായ 11 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ആൾക്ക് 110 വർഷം കഠിന തടവ്. ചെറുകുന്ന് സ്വദേശി കെ അശോകനെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം ടി ജലജ റാണി 110 വർഷം കഠിന തടവിനും 63,000 രൂപ പിഴ ശിക്ഷ അടക്കാനും വിധിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ കെ പി പ്രീതകുമാരി ഹാജരായി.

## Article Content

ഭിന്നശേഷിക്കാരിയായ 11 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ആൾക്ക് 110 വർഷം കഠിന തടവ്. ചെറുകുന്ന് സ്വദേശി കെ അശോകനെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം ടി ജലജ റാണി 110 വർഷം കഠിന തടവിനും 63,000 രൂപ പിഴ ശിക്ഷ അടക്കാനും വിധിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ കെ പി പ്രീതകുമാരി ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254110/sexual-assault-on-differently-abled-child)