---
title: "കണ്ണൂര്‍ സ്വദേശിയെ റാസല്‍ഖൈമയിലെ മലമുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "madummal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254105/madummal"
published_at: "2024-12-05T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67517269d27a6_Untitled-2-web.jpg"
keywords: []
---

# കണ്ണൂര്‍ സ്വദേശിയെ റാസല്‍ഖൈമയിലെ മലമുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **റാസൽഖൈമ: **അവധിയാഘോഷത്തിനായി റാസൽഖൈമ ജെബൽ ജെയ്‌സ് മലയിലെത്തിയ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് ജെബൽ ജെയ്സ് മലമുകളിൽ നിന്നും വീണുമരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**റാസൽഖൈമ: **അവധിയാഘോഷത്തിനായി റാസൽഖൈമ ജെബൽ ജെയ്‌സ് മലയിലെത്തിയ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് ജെബൽ ജെയ്സ് മലമുകളിൽ നിന്നും വീണുമരിച്ചനിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254105/madummal)