---
title: "പയ്യന്നൂർ കണ്ടോത്ത് വർക്ക് ഷോപ്പിൽതീപിടുത്തം: കാറുകൾ പൂർണ്ണമായും കത്തി നശിച്ചു"
english_title: "Workshop Fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253776/workshop-fire"
published_at: "2024-12-04T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674fd41033dbd_news-card.jpg"
keywords: []
---

# പയ്യന്നൂർ കണ്ടോത്ത് വർക്ക് ഷോപ്പിൽതീപിടുത്തം: കാറുകൾ പൂർണ്ണമായും കത്തി നശിച്ചു

> **Lead Summary:** **പയ്യന്നൂർ:** കണ്ടോത്ത് വർക്ക് ഷോപ്പിൽതീപിടുത്തം: കാറുകൾ പൂർണ്ണമായും കത്തി നശിച്ചു. ടി പി ഗ്യാരേജിലാണ് പുലർച്ചെ 1 മണിയോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് കാറുകളും പൂർണ്ണമായി കത്തിനശിച്ചു. പയ്യന്നൂർ അഗ്നി ശമനസേന എത്തിയാണ് തീയണച്ചത്.

## Article Content

**പയ്യന്നൂർ:** കണ്ടോത്ത് വർക്ക് ഷോപ്പിൽതീപിടുത്തം: കാറുകൾ പൂർണ്ണമായും കത്തി നശിച്ചു. ടി പി ഗ്യാരേജിലാണ് പുലർച്ചെ 1 മണിയോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് കാറുകളും പൂർണ്ണമായി കത്തിനശിച്ചു. പയ്യന്നൂർ അഗ്നി ശമനസേന എത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253776/workshop-fire)