കണ്ണപുരം: ഡൽഹി പോലീസിൽ നിന്നാണെന്നും ഡാർക്ക് വെബ് ക്രിമിനൽ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് കേസിൽ നിന്നും ഒഴിവാക്കാനായി പണം ആവശ്യപ്പെട്ട് സൈബർ തട്ടിപ്പ് സം ഘം യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു. കണ്ണപുരം റെ യിൽവേ സ്റ്റേഷന് സമീപം താമ സിക്കുന്ന എ.ആർ.ക്രസന്റ് ഹൗ സിലെ സഹൂദിന്റെ പരാതിയിലാ ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടി സംഘത്തിനെതിരെ കണ്ണപുരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം ഇരുപത്തിമൂന്നിന്ണ് പരാതിക്കാസ്‌പദമായ സംഭവം. ഡൽഹി പോലീസ് ചമഞ്ഞ് തെ റ്റിദ്ധരിപ്പിച്ച് ഡാർക്ക് വെബ് ക്രി മിനൽ നടപടിയിൽ ഉൾപ്പെട്ട തി നാൽ കേസിൽ നിന്നൊഴിവാ ക്കാ നായി സ്കൈപ്പ് ആപ്ലിക്കേ ഷൻ ഡൗൺ ലോഡ് ചെയ്യിപ്പിച്ച് നവംബർ ഇരുപത്തിയഞ്ചിന് പ്രതി യുടെ വിവിധ അക്കൗണ്ടു കളിലേക്ക് പരാതിക്കാൻ 11,06666 രൂപ ഓൺ ലൈനായി അയച്ചു കൊടുക്കുകയും ചെയ്ത ശേഷം മനപൂർവ്വം വഞ്ചിച്ചു വെന്ന പരാതിയിലാണ് കേസ്
The cyber fraud gang extorted more than Rs 11 lakh