---
title: "നവംബര്‍ മാസത്തെ റേഷന്‍ ഇന്ന് കൂടി: നാളെ റേഷന്‍ കടകള്‍ക്ക് അവധി"
english_title: "Ration shops will be closed tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253599/ration-shops-will-be-closed-tomorrow"
published_at: "2024-12-03T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ea9de8d56c_Untitled-2-web.jpg"
keywords: []
---

# നവംബര്‍ മാസത്തെ റേഷന്‍ ഇന്ന് കൂടി: നാളെ റേഷന്‍ കടകള്‍ക്ക് അവധി

> **Lead Summary:** നവംബര്‍ മാസത്തെ റേഷന്‍ ഇന്ന് കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നാളെ റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ ഈ മാസം അഞ്ച് മുതല്‍ വിതരണം ചെയ്ത് തുടങ്ങും.

## Article Content

നവംബര്‍ മാസത്തെ റേഷന്‍ ഇന്ന് കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നാളെ റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ ഈ മാസം അഞ്ച് മുതല്‍ വിതരണം ചെയ്ത് തുടങ്ങും.

നീല കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് അഞ്ച് കിലോ അരിയും 10.90 രൂപ നിരക്കില്‍ ലഭിക്കുമെന്നും സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253599/ration-shops-will-be-closed-tomorrow)