---
title: "പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു"
english_title: "The shutters of Pazhassi Dam were opened"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253596/the-shutters-of-pazhassi-dam-were-opened"
published_at: "2024-12-03T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ea85eca020_Untitled-2-web.jpg"
keywords: []
---

# പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു

> **Lead Summary:** **പഴശ്ശി : **മഴ കനത്ത സാഹചര്യത്തിൽ പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തിയതിനാലാണ് ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിയോടെ ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. ഡാമിന്റെ താഴെ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നു.

## Article Content

**പഴശ്ശി : **മഴ കനത്ത സാഹചര്യത്തിൽ പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തിയതിനാലാണ് ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിയോടെ ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. ഡാമിന്റെ താഴെ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253596/the-shutters-of-pazhassi-dam-were-opened)