---
title: "ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു "
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253560/car-accident"
published_at: "2024-12-03T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e9309e944e_Untitled-2-web.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു 

> **Lead Summary:** **ഇരിട്ടി :**ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

## Article Content

**ഇരിട്ടി :**ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

ഇരിട്ടി അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേൽ ബെന്നി ജോസഫിൻ്റെ മകൻ ഇമ്മാനുവേൽ (24) ആണ് മരിച്ചത് ഇയാൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സ്കോർപിയോ വാഹനമാണ് അപകടത്തിൽപ്പെട്ടത്

അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിന് സമീപം ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253560/car-accident)