---
title: "ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളിൽ മാട്ടൂൽ സ്വദേശിയും "
english_title: "Alappuzha accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253534/alappuzha-accident"
published_at: "2024-12-03T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e7b706245d_IMG-20241203-WA0005.jpg"
keywords: []
---

# ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളിൽ മാട്ടൂൽ സ്വദേശിയും 

> **Lead Summary:** ഇന്നലെ ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മാട്ടൂൽ നോർത്ത് സി.എം.അബ്ദുൽ ജബ്ബാറിന്റെയും എസ്.എൽ.പി ഫാസീലയുടെയും മകൻ മുഹമ്മദ്‌ അബ്ദുൽ ജബ്ബാർ വാഹനാപകടത്തില് പെട്ട് മരണപ്പെട്ടു.

## Article Content

ഇന്നലെ ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മാട്ടൂൽ നോർത്ത് സി.എം.അബ്ദുൽ ജബ്ബാറിന്റെയും എസ്.എൽ.പി ഫാസീലയുടെയും മകൻ മുഹമ്മദ്‌ അബ്ദുൽ ജബ്ബാർ വാഹനാപകടത്തില് പെട്ട് മരണപ്പെട്ടു.

എം.ബി.ബി.എസ് ഒന്നാം വറ്്ഷ വിദൃാറ്ത്ഥിയാണ്. അപകടത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253534/alappuzha-accident)