---
title: "നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം യുഡിഎഫിന്, സി എച്ച് സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു"
english_title: "naduvil panchayath election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25350/naduvil-panchayath-election"
published_at: "2022-02-09T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62036db1382fc_Untitled-2 web.jpg"
keywords: []
---

# നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം യുഡിഎഫിന്, സി എച്ച് സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** നടുവിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം യുഡിഎഫിന്.

## Article Content

നടുവിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം യുഡിഎഫിന്.

പത്താം വാർഡ് മെമ്പർ മുസ്ലിം ലീഗിലെ സി.എച്ച് സീനത്ത് തിരഞ്ഞെടുക്കപെട്ടു. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നാളെ. കോൺഗ്രസിലെ ബേബി ഓടം പള്ളി തന്നെ യുഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25350/naduvil-panchayath-election)